കാടുകയറി ജെഎൽഎൻ സ്‌റ്റേഡിയത്തിന്റെ ശുചിമുറി; ലക്ഷങ്ങൾ പൊടിച്ചത് മിച്ചം
എറണാകുളം: കേരളത്തിന്റെ അഭിമാനമായ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ പൊതുശുചിമുറികൾ കാടുകയറി നശിക്കുന്നു. ദിവസവും ആയിരങ്ങൾ വന്നുപോവുന്ന സ്‌റ്റേഡിയത്തിലെ ശുചിമുറികളാണ് മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്. പൂട്ടിക്കിടക്കുന്ന ശുചിമുറി കെട്ടിടങ്ങൾക്ക് ...








