ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു; മൂന്ന് കമാൻഡോകൾക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. മൂന്ന് കമാൻഡോകൾക്ക് പരിക്കേറ്റു. പാര സ്പെഷ്യൽ ഫോഴ്‌സിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ...