കാടിറങ്ങി പുലി വീട്ടിലെത്തി; ഒരു ഗ്രാമത്തെയാകെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ; പിടിച്ചുകെട്ടി വനംവകുപ്പ്; വീഡിയോ
ലക്‌നൗ: കാടിറങ്ങി വീടിനുള്ളിലേക്ക് കടന്ന പുള്ളിപ്പുലി ഒരു ഗ്രാമത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തിയത് മണിക്കൂറുകളോളം. ഉത്തർപ്രദേശിലെ അലിഗഡിലുള്ള ജവാൻ ഗ്രാമത്തിലാണ് പുലിയെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ ...