ചരിത്രത്തില്‍ ആദ്യമായി റെയില്‍വേയ്ക്ക് വനിതാ മേധാവി; ആദ്യ വനിതാ ചെയര്‍പഴ്‌സണായി ജയ വര്‍മ സിന്‍ഹയെ നിയമിച്ചു
ന്യൂഡല്‍ഹി : റെയില്‍വേ മന്ത്രാലയത്തിന്റെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ മേധാവി നിയമിതയായി. ഇതോടെ ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പഴ്‌സനും സി ...