കോഴിക്കോട് പ്രമുഖ വസ്ത്രവ്യാപാരശാലയിൽ തീപിടുത്തം; അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി
കോഴിക്കോട്; പ്രമുഖ വസ്ത്രവ്യാപാരശാലയായ ജയലക്ഷ്മി ടെക്‌സറ്റെൽസിൽ തീപിടുത്തം. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകൾ തീ അണക്കാൻ ശ്രമിക്കുകയാണ്. പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടയ്ക്ക് അകത്ത് തീ ...