ആരോപണങ്ങളെ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്നതിൽ പൊളിറ്റിക്സ് ഉണ്ട്; തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണം; ജയൻ ചേർത്തല
എറണാകുളം: തമാശ ആയി പറഞ്ഞ കാര്യങ്ങളും ആരോപണങ്ങളും വരെ പീഢന ശ്രമമായി വ്യാഖ്യാനിക്കുന്നതിൽ പൊളിറ്റിക്സ് ഉണ്ടെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയൻ ചേർത്തല. ഭയമുണ്ടായെന്ന് പറഞ്ഞ ...