കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് ജയന്ത് പട്ടേല്‍ രാജിവച്ചു
ബംഗളൂരു: കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേല്‍ രാജിവച്ചു. അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസായി ഉദ്യോഗക്കയറ്റം ലഭിക്കാതിരുന്നതാണ് ...