കളിയാട്ടത്തിന് ശേഷം ”ഒരു പെരുങ്കളിയാട്ടം”;നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകൻ ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു
കൊച്ചി :നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകൻ ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു. ജയരാജ് തന്നെയാണ് സാമൂഹ്യ മാദ്ധ്യമം വഴി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.''1997ൽ കളിയാട്ടം എന്ന ...