ഈ മത്തന് എന്താ വില ?; തക്കാളി മുതൽ വെളളരിയും മത്തനും വരെ; ജയറാമിന്റെ പച്ചക്കറി തോട്ടത്തിൽ നൂറുമേനി വിളവെടുപ്പ്; വീഡിയോ പങ്കുവെച്ച് താരം
തൃശൂർ: നടൻ ജയറാമിന്റെ കൃഷിതോട്ടത്തിൽ നൂറുമേനി വിളവെടുപ്പ്. തക്കാളി മുതൽ വെളളരിയും മത്തനും വരെയുളള പച്ചക്കറികളാണ് താരം തോട്ടത്തിൽ നിന്ന് വിളവെടുത്തത്. ഇതിന്റെ വീഡിയോ ജയറാം തന്നെയാണ് ...