“ഇന്ത്യ ഇന്ന് അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ്, നേതൃത്വമുണ്ട്, ദർശനമുണ്ട്, നല്ല ഭരണമുണ്ട്.” ലണ്ടനിലെ സ്വാമിനാരായണ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ജയശങ്കർ
ബ്രിട്ടൻ; ദീപാവലി ദിനത്തിൽ ലണ്ടനിലെ സ്വാമി നാരായൺ ക്ഷേത്രത്തിൽ ദർശനം നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ക്ഷേത്ര സമുച്ചയത്തിൽ ഇന്ത്യൻ പ്രവാസികളെ ജയശങ്കർ അഭിസംബോധന ചെയ്തു. ...