”ചാണ്ടി ഉമ്മൻ മുത്താണ്,അനിൽ പുറത്താണ് ”; ഉമ്മൻചാണ്ടിയുടെയും എകെ ആന്റണിയുടെയും മക്കളെ തമ്മിൽ താരതമ്യം ചെയ്ത് ജയ്‌റാം രമേശ്
ന്യൂഡൽഹി: പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. അനിൽ ...