കർണാടകയിലെ ബിജെപി-ജെഡിഎസ് സഖ്യം ; കേരളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നുവെന്ന് എച്ച് ഡി ദേവഗൗഡ
ബംഗളുരു : കർണാടകയിൽ ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്നതിന് ജെഡിഎസിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണപിന്തുണ ലഭിച്ചിരുന്നുവെന്ന് ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ. ...