”റെയ്ഡില്‍ പിടിച്ചത് 31 കോടി രൂപയും സ്വര്‍ണ്ണവും, മദ്യവും,സാരികളും ഒപ്പം കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ലഘുലേഖകളും” ഞെട്ടി കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന ഉറപ്പ് വരുത്തുന്ന ഫ്ളയിംഗ് സ്വ്കാഡുകളും നിരീക്ഷണ സംഘങ്ങളും 31 കോടിയോളം രൂപ പിടിച്ചെടുത്തു. കൂടെ പിടിച്ചെടുത്തത് കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ലഘുലേഖകളാണ്. ...