ചന്നപട്ടണയില്‍ കുമാരസ്വാമി പിന്നില്‍, ലീഡ് നേടി ബിജെപി ; കടുപ്പം ഈ കർണാടക
ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. സ്വന്തം കോട്ടയായ ചന്നപട്ടണത്തിൽ ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി ...