വന്യമൃഗ ശല്യത്തിനും അക്രമത്തിനുമെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം; കേരളത്തിന് കത്തയച്ച് കേന്ദ്രം
ന്യൂഡൽഹി: കേരളത്തിൽ നേരിടുന്ന വന്യമൃഗ ശല്യത്തിനും ആക്രമണങ്ങൾക്കും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ട് കേന്ദ്രം. സംസ്ഥാനത്തെ വന്യമൃഗശല്യം കാരണം ജനജീവിതം ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ...