ഇനി അദാനി കല്യാണത്തിന്റെ ആഘോഷനാളുകൾ ; ഗൗതം അദാനിയുടെ മകന്റെ വിവാഹത്തിൽ ടെയ്‌ലർ സ്വിഫ്റ്റ് അടക്കമുള്ള താരങ്ങളുടെ പ്രകടനം
ഗാന്ധിനഗർ : 2024ൽ അംബാനി കല്യാണം ആയിരുന്നു ഇന്ത്യയിൽ ഏറ്റവും വലിയ ചർച്ചാവിഷയം ആയിരുന്നത്. 5000 കോടി രൂപ ചിലവഴിച്ച് വലിയ ആർഭാട പൂർവ്വമാണ് അംബാനി വിവാഹം ...