കോഴിക്കോട് വന്‍ സ്ഫോടക ശേഖരം പിടികൂടി
കോഴിക്കോട് :കോഴിക്കോട് മുക്കത്ത് വന്‍ സ്ഫോടക വസ്തുശേഖരം പിടികൂടി. 450 കിലോഗ്രാം വെടിമരുന്ന്, 400 ജലാറ്റിന്‍ സ്റ്റിക് എന്നിവയാണ് പിടിച്ചെടുത്തത്. സ്ഫോടനത്തിന് ഉപയോഗിക്കുന്ന ഏഴുമീറ്റര്‍ വയറും പിടിച്ചെടുത്തു. ...