ജെല്ലിക്കെട്ട്; തമിഴ്‌നാട്ടിൽ 29 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനിടെ 29 പേർക്ക് പരിക്ക്. ഇവരെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട്ടെയിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ടിനിടെ ആയിരുന്നു ആളുകൾക്ക് പരിക്കേറ്റത്. വെള്ളിയാഴ്ചയായിരുന്നു പ്രദേശത്ത് ...