കശ്മീരിൽ പരിശോധന ശക്തമാക്കി സൈന്യം; രണ്ട് ജെയ്ഷെ ഭീകരർ പിടിയിൽ
അവന്തിപൊര: പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ ലംഘിക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ സുരക്ഷയും പരിശോധനയും കർശനമാക്കി സൈന്യം. അവന്തിപൊരയിൽ ഇന്ന് നടത്തിയ പരിശോധനയിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ ...