Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീരിൽ പരിശോധന ശക്തമാക്കി സൈന്യം; രണ്ട് ജെയ്ഷെ ഭീകരർ പിടിയിൽ

by Brave India Desk
Nov 21, 2020, 05:00 pm IST
in India
Share on Facebook
Tweet
WhatsAppTelegram

അവന്തിപൊര: പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ ലംഘിക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ സുരക്ഷയും പരിശോധനയും കർശനമാക്കി സൈന്യം. അവന്തിപൊരയിൽ ഇന്ന് നടത്തിയ പരിശോധനയിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന പിടികൂടി. ഇവരിൽ നിന്നും ലഘുലേഖകൾ കണ്ടെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ത്രാൽ സ്വദേശിയായ ബിലാൽ അഹമ്മദ് ചോപൻ, പാമ്പോർ സ്വദേശി മുർസാലീൻ ബാഷിർ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. പാമ്പോറിലും ത്രാലിലും ഭീകരരക്ക് വേണ്ടി ആയുധങ്ങളും ഭക്ഷണവും വാഹനവും താമസ സൗകര്യവും ഏർപ്പെടുത്തിക്കൊടുക്കുന്നവരാണ് ഇവർ. ഭീകരർ തമ്മിലുള്ള ആശയവിനിമയത്തിനും ഇവർ സഹായിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.

Stories you may like

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

അതേസമയം പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. ഇന്ത്യൻ സേന ശക്തമായ തിരിച്ചടി തുടരുകയാണ്.

Tags: J&KJeM Terrorists
Share34
Tweet
SendShare

Latest stories from this section

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

മൂന്നാമത് കുഞ്ഞുണ്ടായാൽ 365 ദിവസം ശമ്പളത്തോടുകൂടിയ അവധി ; വനിതാ സർക്കാർ ജീവനക്കാർക്കായി പുതിയ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

Discussion about this post

Latest News

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

മൂന്നാമത് കുഞ്ഞുണ്ടായാൽ 365 ദിവസം ശമ്പളത്തോടുകൂടിയ അവധി ; വനിതാ സർക്കാർ ജീവനക്കാർക്കായി പുതിയ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology