‘കുളിക്കരുത്, വെള്ളത്തിന്റെ നേരിയ മർദ്ദം പോലും ഹൃദയാഘാതത്തിന് കാരണമായേക്കാം‘: അനോറെക്സിയയുടെ മാരകമായ അവസ്ഥയ്ക്ക് മുന്നിൽ പകച്ച് 22 വയസ്സുകാരി
ന്യൂഡൽഹി: രൂപഭംഗിയില്ലെന്ന കാരണത്താൽ പങ്കാളി ഉപേക്ഷിച്ചതിനെ തുടർന്ന് ടിക് ടോക് ഫോളോ ചെയ്ത് വണ്ണം കുറയ്ക്കാൻ ശ്രമിച്ച 22 വയസ്സുകാരിക്ക് നേരിടേണ്ടി വന്നത് തീരാദുരിതം. ആഹാര നിയന്ത്രണം ...