ലോകത്തിലെ ആദ്യത്തെ കൈകളില്ലാത്ത പൈലറ്റ് ; ലോകം ചുറ്റിക്കറങ്ങാനൊരുങ്ങി ജെസീക്ക കോക്സ്
കൈകളില്ലാതെ ജനനം, പക്ഷേ വിധിയാണെന്ന് കരുതി തളർന്നിരുന്നില്ല, പകരം കാലുകളെ ആയുധമാക്കി ജീവിതത്തോട് പടപൊരുതിയ ഒരു പെൺകുട്ടിയുണ്ട്. താണ്ടിയ കഷ്ടപ്പാടിന്റെ വഴികൾ അത്ര ചെറുതല്ല, പക്ഷേ ഇന്ന് ...








