Thursday, April 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ലോകത്തിലെ ആദ്യത്തെ കൈകളില്ലാത്ത പൈലറ്റ് ; ലോകം ചുറ്റിക്കറങ്ങാനൊരുങ്ങി ജെസീക്ക കോക്സ്

by Brave India Desk
Sep 5, 2023, 02:17 pm IST
in International
Share on FacebookTweetWhatsAppTelegram

കൈകളില്ലാതെ ജനനം, പക്ഷേ വിധിയാണെന്ന് കരുതി തളർന്നിരുന്നില്ല, പകരം കാലുകളെ ആയുധമാക്കി ജീവിതത്തോട് പടപൊരുതിയ ഒരു പെൺകുട്ടിയുണ്ട്. താണ്ടിയ കഷ്ടപ്പാടിന്റെ വഴികൾ അത്ര ചെറുതല്ല, പക്ഷേ ഇന്ന് അവൾ ലോകത്തിലെ ആദ്യത്തെ കൈകളില്ലാത്ത പൈലറ്റാണ്. അവസരവും പിന്തുണയും ലഭിക്കുമ്പോൾ വൈകല്യമുള്ളവർ എങ്ങനെ വലിയ കാര്യങ്ങൾ ചെയ്യുന്നു എന്ന് ലോകത്തിന് മാതൃകയായ പെൺകുട്ടിയാണ് ജെസീക്ക കോക്സ്. വൈകല്യത്തോട് പടപൊരുതി നേട്ടങ്ങൾ കൊയ്തെടുത്ത ജെസീക്ക ഇന്ന് ലോകം ചുറ്റിക്കറങ്ങാനുള്ള ഒരുക്കത്തിലാണ്.

Stories you may like

ഇറാന് ആയുധം നൽകുന്നവർക്ക് 50 ശതമാനം തീരുവ ; പുതിയ പ്രഖ്യാപനവുമായി ട്രംപ്

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

1983 ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ അരിസോണയിലാണ് ജെസീക്ക കോക്സിന്റെ ജനനം. ജന്മനാ കൈകൾ ഇല്ലാത്ത കുഞ്ഞാണെങ്കിലും വൈകല്യമുള്ള മറ്റു കുട്ടികളെ പോലെ തങ്ങളുടെ മകൾക്ക് സ്പെഷ്യൽ സ്കൂളുകൾ ഒന്നും വേണ്ടെന്ന് തീരുമാനിച്ച അവളുടെ മാതാപിതാക്കളാണ് ജെസീക്കക്ക് ഏറ്റവും വലിയ പിന്തുണ നൽകിയത്.
കൈകൾക്ക് പകരം കാലുകൾ ഉപയോഗിക്കാൻ ചില തെറാപ്പികൾ മാതാപിതാക്കൾ അവൾക്കായി നൽകിയിരുന്നു. ഇത്തരം തെറാപ്പികളും ജെസീക്കയുടെ കഠിനാധ്വാനവും പരിശ്രമവും എല്ലാം കൂടിയായപ്പോൾ അവൾ ഒരു പുതുചരിത്രം തന്നെ രചിച്ചു.

പത്താം വയസ്സിൽ തന്നെ ജെസീക്ക സ്കൂളിൽ തായ്ക്വാൻഡോയിൽ പരിശീലനം നേടാൻ ആരംഭിച്ചു. 14 -ാം വയസ്സിൽ ആദ്യത്തെ ബ്ലാക്ക് ബെൽറ്റും സ്വന്തമാക്കി. ആ പ്രായമായപ്പോഴേക്കും
കാലുകൾ കൊണ്ട് കാര്യങ്ങൾ ചെയ്യുന്നതിൽ ജെസീക്ക വൈധഗ്ദ്യം നേടിയിരുന്നു. സാധാരണ ആളുകൾ അവരുടെ കൈകൾ ഉപയോഗിക്കുന്നതുപോലെ ജെസീക്കയ്ക്ക് അവളുടെ കാലുകൾ ഉപയോഗിച്ച് വാഹനമോടിക്കാനും കീബോർഡിൽ ടൈപ്പ് ചെയ്യാനും കോൺടാക്റ്റ് ലെൻസുകൾ ഇടാനും നീക്കം ചെയ്യാനും എല്ലാം കഴിയുമായിരുന്നു.

2004-ലാണ് ആദ്യമായി ജെസീക്ക കോക്സ് ഒരു റൈറ്റ് ഫ്ലൈറ്റ് എഞ്ചിൻ വിമാനത്തിൽ പറക്കുന്നത്. മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷം 2008 ഒക്ടോബർ 10-ന് ജെസീക്ക തന്റെ പൈലറ്റ് സർട്ടിഫിക്കറ്റ് നേടി. 2011-ൽ, കാലുകൊണ്ട് വിമാനം പറത്തുന്ന ആദ്യത്തെ വനിതാ പൈലറ്റിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ജെസീക്ക സ്വന്തമാക്കി. വൈകല്യമുള്ളവർക്ക് പ്രചോദനം നൽകുന്നതിനായി തന്റെ ജീവിതം വിശദമാക്കിക്കൊണ്ട് ‘ഡിസ്ആം യുവർ ലിമിറ്റ്സ് ‘ ( disarm your limits ) എന്ന പുസ്തകവും ജെസീക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ന് ഒരു മോട്ടിവേഷണൽ സ്പീക്കർ എന്നനിലയിൽ കൂടി ശ്രദ്ധേയയാണ് ജെസീക്ക കോക്സ്. നിലവിൽ ആഗോള വൈകല്യ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് ജെസീക്ക കോക്സ്.

Tags: jessica coxarmless-pilot-fly-around-world
Share1TweetSendShare

Latest stories from this section

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

രണ്ടാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

അതിവേഗം ഇറാാൻ വിടണം; ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്

കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ ഭീഷണി; ബ്രാംപ്ടണിലും സറേയിലും പ്രതിഷേധം

കാനഡയിൽ പുതിയ വിദ്വേഷ വിരുദ്ധ നിയമത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ ഭീഷണി; ബ്രാംപ്ടണിലും സറേയിലും പ്രതിഷേധം

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

Discussion about this post

Latest News

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

ഇറാന് ആയുധം നൽകുന്നവർക്ക് 50 ശതമാനം തീരുവ ; പുതിയ പ്രഖ്യാപനവുമായി ട്രംപ്

ജാതി അധിക്ഷേപം നടത്തി, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി; കടകംപള്ളി അപമാനിച്ചതിന് പിന്നാലെ മേൽശാന്തി ആത്മഹത്യ ചെയ്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ

ജാതി അധിക്ഷേപം നടത്തി, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി; കടകംപള്ളി അപമാനിച്ചതിന് പിന്നാലെ മേൽശാന്തി ആത്മഹത്യ ചെയ്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് ശേഖരിക്കുന്നു ; മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി

പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് ശേഖരിക്കുന്നു ; മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

പത്താം തീയതിക്ക് ശേഷം ശരിക്കുള്ള കളി കാണാം”; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ബോംബുമായി ശോഭ! പാലക്കാട്ട് വൻ ട്വിസ്റ്റ്

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies