പുതുതായി നിർമ്മിച്ച സ്വപ്ന ഭവനത്തിന്റെ പാലുകാച്ച് പോലും നടത്താനായില്ല;റിജേഷിനെയും ജെഷിയെയും മരണം കവർന്നെടുത്തത് നാട്ടിലേക്ക് വരാനിരിക്കെ
ദുബായ് : അൽ റാസിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ 16 പേരാണ് മരിച്ചത്. മലപ്പുറം വേങ്ങര കാലങ്ങാടൻ സ്വദേശി റിജേഷ് (38), ഭാര്യ ...