കൊച്ചിയെ സാക്ഷിയാക്കി ജൂത വിവാഹം; 15 വർഷത്തിനിടെ ഇതാദ്യം; ഇസ്രായേലിൽ നിന്ന് ജൂതവൈദികനെത്തി കാർമികത്വം വഹിച്ചു
കൊച്ചി : 15 വർഷത്തിന് ശേഷം കൊച്ചിയിൽ ആദ്യമായി ജൂതവിവാഹം നടന്നു. കൊച്ചിയിലെ കുമ്പളം കായലിന്റെ തീരത്താണ് ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ...








