പട്ടിയെ പോലെ പെരുമാറാനാണ് കൂടുതൽ പെൺകുട്ടികളെയും ട്രെയിൻ ചെയ്യിക്കുന്നത്,പക്ഷേ പൂച്ചയാവണം: ജുവൽ മേരി
വിവാഹപ്രായം എന്നൊന്നില്ല,എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് പെൺകുട്ടികൾ തന്നെയായിരിക്കണമെന്ന് നടിയും അവതാരകയുമായ ജുവൽ മേരി. പാട്രിയാർക്കി മൂലം സ്ത്രീകൾ മാത്രമല്ല,പുരുഷന്മാരും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും എന്നാലത് അവർ ...








