നഗരമധ്യത്തിൽ ജ്വല്ലറി തുരന്ന് മോഷണം; 40,000 രൂപയും എട്ട് കിലോയോളം വെള്ളി ആഭരണങ്ങളും ഒരു പവന്‍ സ്വര്‍ണവും കവർന്നു
കായംകുളം: ആലപ്പുഴയില്‍ തിരക്കേറിയ നഗരമധ്യത്തിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവര്‍ച്ച. താലൂക്കാശുപത്രിക്ക് സമീപത്തെ കെ.പി റോഡിനോട് ചേര്‍ന്ന സാധുപുരം ജ്വല്ലറിയുടെ കൗണ്ടറിലുണ്ടായിരുന്ന 40,000 രൂപയും എട്ട് കിലോയോളം ...