ഒന്നാമത്തേയോ മൂന്നാമത്തേയോ ഭാര്യയായി വരാം,നിക്കാഹിന് മഹറായി ലക്ഷങ്ങൾ വേണം;27 പുരുഷന്മാരെ വിവാഹതട്ടിപ്പിനിരയാക്കി യുവതി
ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി സ്വദേശിനായയുവതി വിവാഹ തട്ടിപ്പിനിന് ഇരയാക്കിയത് 27 പുരുഷന്മാരെ. 27 പുരുഷന്മാരെ കബളിപ്പിച്ച യുവതി, നിക്കാഹിന് മഹറായി നൽകിയ സ്വർണവും പണവും കൊണ്ടാണ് പോയത്. ...