ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി യിൽ ചേർന്ന് കോൺഗ്രസ് നേതാവ് മഞ്ജുകുമാരി
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയിൽ ചേർന്ന് കോൺഗ്രസ് നേതാവ് മഞ്ജു കുമാരി. ചൊവ്വാഴ്ച റാഞ്ചിയിലെ പാർട്ടി ഓഫീസിൽ വച്ചാണ് പിതാവും മുൻ ...