മുൻ മുഖ്യമന്ത്രി എന്ന് മാത്രം; തൻ്റെ എക്സ് പ്രൊഫൈലിൽ നിന്നും “ജെ എം എം” നീക്കം ചെയ്ത് ചമ്പയ് സോറൻ
റാഞ്ചി: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ചമ്പയ് സോറൻ തൻ്റെ എക്സ് (ട്വിറ്റർ) പ്രൊഫൈലിൽ നിന്ന് ജെഎംഎമ്മിൻ്റെ പേര് നീക്കം ചെയ്തു. ...