വാരണാസിയിൽ വൻ പോലീസ് ഏറ്റുമുട്ടൽ: 30 ലക്ഷം വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡർ കൊല്ലപ്പെട്ടു!
വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ പോലീസുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ നിരോധിത നക്സൽ സംഘടനയായ തൃതീയ പ്രസ്തുതി കമ്മിറ്റി (TPC) കമാൻഡർ ബ്രജേഷ് ഗഞ്ചു (ഗോപാൽ സിങ് ഭോക്താ) കൊല്ലപ്പെട്ടു. ...








