സർക്കാർ സ്‌കൂളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതി; തൃണമൂൽ എംഎൽഎ ജിബൻ കൃഷ്ണ സാഹ അറസ്റ്റിൽ
കൊൽക്കത്ത: ബംഗാളിൽ അദ്ധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത അനുയായിയും ബുർവനിൽ നിന്നുള്ള എംഎൽഎയുമായ ജിബൻ ...