പൊതുസ്ഥലങ്ങളിൽ വിഷപ്രയോഗം, ലക്ഷ്യം കൂട്ടക്കുരുതി; ഐഎസ് ഐഎസ് ബയോ ഭീകരാക്രമണ പദ്ധതി പൊളിച്ച് എൻഐഎ, കുറ്റപത്രം സമർപ്പിച്ചു
പൊതുസ്ഥലങ്ങളിൽ വിഷപ്രയോഗത്തിലൂടെ കൂട്ടക്കുരുതി നടത്താൻ പദ്ധതിയിട്ട ഐഎസ് ഐഎസ് (ISIS) ബയോ-ഭീകരവാദ ഗൂഢാലോചനക്കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ മൊയ്‌നുദ്ദീൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് ...








