ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അധിക്ഷേപിച്ച സംഭവം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ; ആകാശിനെക്കുറിച്ച് വിവരമില്ലെന്ന് പോലീസ്
കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. അതേസമയം ആകാശ് തില്ലങ്കേരി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ...