അറബിക്കടലിൽ ഇന്ത്യ-ജപ്പാൻ സംയുക്ത നാവിക അഭ്യാസം : ജിമെക്സ് ഇന്നാരംഭിക്കും
ഇന്ത്യ-ജപ്പാൻ നാവികസേനകൾ സംയുക്തമായി നടത്തുന്ന നാവികാഭ്യാസം അറബിക്കടലിൽ ഇന്ന് ആരംഭിക്കും. ജപ്പാൻ മാരിടൈം ബൈലാറ്ററൽ എക്സസൈസ്, അഥവാ ജിമെക്സ് എന്നാണ് സംയുക്ത അഭ്യാസത്തിന് പേരു നൽകിയിരിക്കുന്നത്. ഉത്തര ...








