കൊട്ടാരം തോൽക്കുന്ന ആഡംബര വീട്; നിത്യ സന്ദർശകരായി ഉന്നതർ; ഗഫൂർ കൊലക്കേസ് പ്രതി ജിന്നുമ്മ നിസാരക്കാരിയല്ല
കാസർകോട്: പൂച്ചക്കാട്ട് പ്രവാസിയായ അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തി സ്വർണം തട്ടിയ കേസിലെ പ്രധാന പ്രതി ജിന്നുമ്മ എന്ന ഷമീനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പിൽ നിന്നും ലഭിക്കുന്ന ...