ബിഗ്‌ബോസ് വിജയി ജിന്റോ ഇനി സിനിമയിലും നായകൻ; പുതിയ ചിത്രമൊരുങ്ങുന്നു
എറണാകുളം: ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ വിജയി ജിന്റോ സിനിമയിലെത്തുന്നു. ബാദുഷ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ സിനിമയിലയാണ് ജിന്റോ എത്തുന്നത്. ചിത്രത്തിലെ നായക വേഷമായിരിക്കും ജിന്റോ ചെയ്യുക. ബാദുഷ ...