മകനെ അവസാനമായെങ്കിലും ജിനുവിന് കാണാനായത് മന്ത്രി സുരേഷ് ഗോപി കാരണം; ക്രെഡിറ്റ് പലരുമെടുക്കുന്നുവെന്ന് സുഹൃത്ത്
മകന്റെ മരണവാർത്തയറിഞ്ഞിട്ടും കുവൈറ്റിൽ നിന്നും എത്താൻ സാധിക്കാതെ ദുരിതത്തിലായ ജിനു ലൂയിസിന് സഹായമൊരുക്കിയത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണെന്ന് സുഹൃത്ത് ബിജു പുളിക്കണ്ടം. ജോലിക്കായി കുവൈറ്റിലെത്തിയ ഷാനിറ്റിന്റെ അമ്മ ...








