ആകർഷകമായ ഓഫറുകളുമായി ജിയോ ഭാരത് 4ജി ഫോൺ ഓൺലൈനിൽ വിൽപ്പനക്കെത്തി; അറിയാം വിലയും സവിശേഷതകളും
മുംബൈ: ജിയോയുടെ ഏറ്റവും പുതിയ ഉത്പന്നമായ ജിയോ ഭാരത് 4ജി ഫോൺ ഓണലൈനിൽ വിൽപ്പനക്കെത്തി. ആമസോണിലൂടെയാണ് ഫോൺ വിൽപ്പനക്ക് എത്തിയിരിക്കുന്നത്. ഇപ്പോഴും 2ജി നെറ്റ്വർക്കുകളെ ആശ്രയിക്കുന്നവർക്ക് കുറഞ്ഞ ...