Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആകർഷകമായ ഓഫറുകളുമായി ജിയോ ഭാരത് 4ജി ഫോൺ ഓൺലൈനിൽ വിൽപ്പനക്കെത്തി; അറിയാം വിലയും സവിശേഷതകളും

കാർബണിന്റെ സഹകരണത്തോടെ നിർമ്മിച്ച ഫോണിൽ ‘ഭാരത്‘, ‘കാർബൺ‘ എന്നീ ബ്രാൻഡിംഗുകളും ഉണ്ട്

by Brave India Desk
Aug 29, 2023, 11:17 am IST
in India, Technology
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: ജിയോയുടെ ഏറ്റവും പുതിയ ഉത്പന്നമായ ജിയോ ഭാരത് 4ജി ഫോൺ ഓണലൈനിൽ വിൽപ്പനക്കെത്തി. ആമസോണിലൂടെയാണ് ഫോൺ വിൽപ്പനക്ക് എത്തിയിരിക്കുന്നത്. ഇപ്പോഴും 2ജി നെറ്റ്വർക്കുകളെ ആശ്രയിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ 4ജി സേവനം ലഭ്യമാക്കുകയാണ് ജിയോ ഭാരത് 4ജി ഫോണിന്റെ ലക്ഷ്യമെന്ന് റിലയൻസ് ജിയോ അറിയിച്ചു. 999 രൂപയാണ് ഫോണിന്റെ വില.

1.77 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, എൽ ഇ ഡി ഫ്ലാഷോട് കൂടിയ 0.3 മെഗാ പിക്സൽ ക്യാമറ, 1000 mAh ബാറ്ററി എന്നിവയാണ് ഈ ഫീച്ചർ ഫോണിനുള്ളത്. ആഷ് ബ്ലാക്ക് നിറത്തിൽ വരുന്ന ഫോൺ 128 ജിബി എക്സ്റ്റേണൽ മൈക്രോ എസ്ഡി കാർഡ് സ്റ്റോറേജ് സപ്പോർട്ട് ചെയ്യും. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ആളുകളുടെ സൗകര്യത്തിനായി 23 ഭാഷകൾ ഈ ഫോണിൽ സപ്പോർട്ട് ചെയ്യും.

Stories you may like

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

കാർബണിന്റെ സഹകരണത്തോടെ നിർമ്മിച്ച ഫോണിൽ ‘ഭാരത്‘, ‘കാർബൺ‘ എന്നീ ബ്രാൻഡിംഗുകളും ഉണ്ട്. 4ജി ഇന്റർനെറ്റ് കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു ബേസിക് ഫീച്ചർ ഫോണാണ് ജിയോ ഭാരത് 4ജി. പരിധിയില്ലാത്ത വോയിസ് കോളുകൾ, 14 ജിബി ഡാറ്റ, ജിയോ ആപ്പ് ആക്സസ് എന്നിവ വാഗ്ദാനം ചെയ്യുന്ന 123 രൂപയുടെ അടിസ്ഥാന പ്ലാൻ ഈ ഫോണിന്റെ ഉപഭോക്താക്കൾക്കായി മാത്രം ജിയോ പ്രത്യേകം അവതരിപ്പിച്ചിട്ടുണ്ട്. പരിധിയില്ലാത്ത കോളുകളും 168 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്ന 1234 രൂപയുടെ പ്രതിവർഷ പ്ലാനും ഈ ഫോൺ ഉപയോഗിക്കുന്നവർക്ക് ലഭ്യമാകും.

നിലവിൽ ആമസോണിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും മാത്രമാണ് ജിയോ ഭാരത് 4ജി ഫോണുകൾ വിൽപ്പനക്കെത്തിയിരിക്കുന്നത്. വൈകാതെ മറ്റ് പ്ലാറ്റ്ഫോമുകളിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഫോൺ വിൽപ്പനക്കെത്തും എന്നാണ് ലഭ്യമാകുന്ന വിവരം.

Tags: relianceJio Bharat 4G
Share9
Tweet
Send
Share

Latest stories from this section

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies