അൺലിമിറ്റഡ് 5ജിയെന്നാൽ ഇതാണ്; അംബാനി അണ്ണന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ
രാജ്യം ടെലികോം രംഗത്ത് മുൻപെങ്ങുമില്ലാത്ത മത്സരാധിഷ്ഠിത ട്രെൻഡിലൂടെയാണ് കടന്ന് പോകുന്നത്. ഓരോ കമ്പനികളും ആകർഷകമായ പ്ലാനുകൾ തയ്യാറാക്കിയാണ് ഉപഭോക്താക്കളെ കയ്യിലെടുക്കുന്നത്. ടെലികോ കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തിയതോടെ ...