ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത ഒരേയൊരു ടെലികോം കമ്പനിയായ ജിയോ ടവറുകൾ ആക്രമിച്ച സംഭവം ; പഞ്ചാബിനു ഹൈക്കോടതി നോട്ടീസ്
ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയും മൊബൈല്‍ ടവറുകള്‍ ഉള്‍പ്പെടെ നശിപ്പിച്ചതിനെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പഞ്ചാബ് സര്‍ക്കാരിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി നോട്ടീസയച്ചു. വാദം കേള്‍ക്കുന്നതിനിടെ, ഫെബ്രുവരി ...