ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ മുംബൈ ജിയോ വേൾഡിൽ പ്രവർത്തനമാരംഭിച്ചു; ഷോറൂമിലുള്ളത് 20 ഭാഷകള്‍ സംസാരിക്കുന്ന 100 ജീവനക്കാര്‍
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചു. ആപ്പിൾ സിഇഒ ടിം കുക്ക് ആണ് ആപ്പിൾ റീട്ടെയിൽ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ബാന്ദ്ര കുർള ...