‘ പാരിജാത്’; കാഴ്ച ബംഗ്ലാവിലെ കുട്ടി ജിറാഫിന് പേര് നൽകി ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹട്ടി: കാഴ്ച ബംഗ്ലാവിലെ കുട്ടി ജിറാഫിന് പേരിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹട്ടി കാഴ്ച ബംഗ്ലാവിൽ അടുത്തിടെയുണ്ടായ പെൺ ജിറാഫ് കുട്ടിയ്ക്കാണ് പേരിട്ടത്. പാരിജാത് ...