ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ
ഭൂമിയിൽ എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളിൽ ജീവിക്കുന്ന ചിലരുണ്ട്! ഇവർ ജനിച്ചു വീഴുന്നത് തന്നെ ആറടിയിലധികം ഉയരത്തിൽനിന്ന് മുകളിൽ നിന്നാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആരും കൊതിക്കുന്ന വലിപ്പവും ...








