ബലാക്കോട്ടിൽ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ഭീകരവാദ ക്യാമ്പുകൾ വീണ്ടും സജീവം : വീഡിയോ പുറത്ത്
ന്യൂഡൽഹി: പാകിസ്ഥാനിലെ ബലാക്കോട്ടിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും സജീവമായതായി റിപ്പോർട്ടുകൾ. തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ക്യാമ്പുകളാണ് വീണ്ടും ബലാക്കോട്ടിൽ സജീവമായിട്ടുള്ളത്. ഇവിടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി യുവാക്കൾക്ക് ...