ജിഷ വധക്കേസിൽ പ്രതി അമിറുൽ ഇസ്ലാമിന് വധശിക്ഷ തന്നെ; ശരി വച്ച് ഹൈക്കോടതി
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി അസം സ്വദേശി അമിറുൽ ഇസ്ലാം നൽകിയ ഹർജി തള്ളി കൊണ്ടാണ് ഹൈക്കോടതി ...