ദുബായിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തം; മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
മലപ്പുറം: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ്, ഭാര്യ ജിഷി എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചതാണ്. സംസ്‌കാരം ...