സഞ്ജു ഇന്ന് കണ്ടത് നിങ്ങൾക്ക് പുറത്തേക്കുള്ള വാതിൽ തുറന്ന കാഴ്ച്ച, കിട്ടിയ ചാൻസിൽ കത്തിക്കയറി ജിതേഷ് ശർമ്മ; ഇന്ത്യൻ ജയത്തിൽ നിർണായകമായി താരം
വർഷങ്ങൾക്ക് മുമ്പ് സച്ചിനൊക്കെ കളിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വിക്കറ്റ് പോയാൽ ' ഞങ്ങളും ഉണ്ട് പുറകെ ' എന്ന് പറഞ്ഞത് പോലെ പുറകെ പുറകെ വിക്കറ്റ് കളഞ്ഞിരുന്ന ...








