Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അവൻ വെറുമൊരു 15 വയസ്സുകാരൻ, ഐസ്ക്രീം കഴിക്കട്ടെ; വൈഭവിനെ ‘അൺപ്രൊഫഷണൽ’ എന്ന് വിളിച്ചതിൽ വിശദീകരണവുമായി ജിതേഷ് ശർമ്മ

by Brave India Desk
May 3, 2026, 11:36 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മ, രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവംശിയെ “അൺപ്രൊഫഷണൽ” എന്ന് വിശേഷിപ്പിച്ചത് അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഈ പരാമർശത്തിന് പിന്നിലെ യഥാർത്ഥ സാഹചര്യം വിശദീകരിച്ചുകൊണ്ട് ജിതേഷ് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ആർസിബി പോഡ്‌കാസ്റ്റിലായിരുന്നു താരം മനസ്സ് തുറന്നത്.

“വൈഭവ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങൾ തമ്മിൽ അത്രയും അടുത്ത ബന്ധമാണുള്ളത്, അതുകൊണ്ട് എനിക്ക് അവനെ എന്തുവേണമെങ്കിലും വിളിക്കാം,” ജിതേഷ് പറഞ്ഞു. എബി ഡിവില്ലിയേഴ്സുമായുള്ള അഭിമുഖത്തിനിടയിലാണ് ജിതേഷ് ഈ പരാമർശം നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരം ആരായിരിക്കും എന്ന ചോദ്യത്തിന് വൈഭവ് സൂര്യവംശി എന്നായിരുന്നു ജിതേഷിന്റെ മറുപടി. വൈഭവിന്റെ സാങ്കേതിക തികവും കഠിനാധ്വാനവും മൂന്ന് ഫോർമാറ്റുകളിലും തിളങ്ങാനുള്ള കഴിവും താൻ അവിടെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ജിതേഷ് വ്യക്തമാക്കി.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ഗ്രൗണ്ടിന് പുറത്ത് വൈഭവ് ഇപ്പോഴും ഒരു കൊച്ചു കുട്ടിയാണെന്ന് ജിതേഷ് ഓർമ്മിപ്പിച്ചു. “അവൻ വെറും 15 വയസ്സുള്ള കുട്ടിയാണ്. അവന് ഐസ്ക്രീം കഴിക്കാനും കാർട്ടൂൺ കാണാനും ഇഷ്ടമാണ്. അവൻ എന്റെ മുറിയിൽ വരും, ഞങ്ങൾ ഒരുമിച്ച് ഐസ്ക്രീം കഴിക്കും. എന്റെ ഭാര്യയോട് സംസാരിക്കുകയും യൂട്യൂബിൽ വീഡിയോകൾ കാണുകയും ചെയ്യും. എനിക്ക് അവൻ അനിയനെപ്പോലെയാണ്,” ജിതേഷ് പറഞ്ഞു.

സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ താൻ കാര്യമാക്കുന്നില്ലെന്നും ജിതേഷ് കൂട്ടിച്ചേർത്തു. ഈ പ്രായത്തിൽ വൈഭവിൽ നിന്ന് എല്ലാവരും വലിയ പ്രൊഫഷണലിസം പ്രതീക്ഷിക്കുന്നുണ്ടാകാം, എന്നാൽ അവൻ ഇപ്പോഴും ഒരു കുട്ടിയാണെന്ന യാഥാർത്ഥ്യം മറക്കരുത്. എന്റെ കൂടെയുള്ളപ്പോൾ അവന് അവനായി തന്നെ ഇരിക്കാം. “നീ വെറും പതിനഞ്ച് വയസ്സുകാരനാണ്, ടിവി കാണൂ, നിനക്ക് ഇഷ്ടമുള്ളത് കഴിക്കൂ, ബാറ്റിംഗിൽ മാത്രം ശ്രദ്ധിക്കൂ” എന്നാണ് താൻ അവനോട് പറയാറുള്ളതെന്നും ജിതേഷ് വ്യക്തമാക്കി.

യുവതാരത്തിന് അനാവശ്യ സമ്മർദ്ദം നൽകാതെ അവന്റെ സ്വാഭാവികമായ വളർച്ചയ്ക്ക് പ്രാധാന്യം നൽകണമെന്ന ജിതേഷിന്റെ വാക്കുകൾക്ക് വലിയ പിന്തുണയാണ് ക്രിക്കറ്റ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

Tags: vaibhav suryavanshiipl 2026JITHESH SHARMA
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies